Sample Terms and Conditions

പ്രിയ സുഹൃത്തേ,

ഒരു ഇൻഫർമേഷനു വേണ്ടി മാത്രം ഉള്ള വെബ്‌സൈറ്റാണിണ്. ഈ ഓഫറുകളൊന്നും onamoffer.com നൽകുന്ന ഓഫറുകളല്ല. ആയതിനാൽ ഒരു ഓഫറുകൾക്കും onamoffer.com ന് ഒരു  ഉത്തരവാദിത്വവുമില്ല. ഒന്നും വിചാരിക്കണ്ട…. കാലഘട്ടം അതാണ്….. പൊതുജനങ്ങളിൽ ഓഫറുകൾ എത്തിക്കുക മാത്രമേ onamoffer.com ചെയ്യുന്നുള്ളൂ….  എന്തെങ്കിലും പോസ്റ്റിൽ  പരാതിയുണ്ടെങ്കിൽ പറയുക.  വെബ്‌സൈറ്റിൽ നിന്നും ആ പോസ്റ്റ് നമുക്ക്  നീക്കം ചെയ്യാം.  ലഭിക്കുന്ന വിവരങ്ങൾ ഇവിടെ പബ്ലിഷ് ചെയ്യുക മാത്രമാണ് onamoffer.com ചെയ്യുന്നത്. എല്ലാവരും സഹകരിക്കുക.

അപ്പോൾ തീർച്ചയായും ഓഫറുകൾ അയച്ചു തരുക. അതു നമുക്ക് എല്ലാ മലയാളികളുടെയും  കൈകളിലെത്തിക്കാം….


ഓഫറുകൾ അയക്കേണ്ട വിലാസം ?

publish @ onamoffer.com


പരാതികൾ അയക്കേണ്ട വിലാസം ?

support @ onamoffer.com


ആശംസകൾ അയക്കേണ്ട വിലാസം ?

testimonial @ onamoffer.com


അപ്പോൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…..

10 User hits/visits   27 July / Statistics generated using awstats