ഓണം ഓഫറുകൾ

ഓണത്തോടനുബന്ധിച്ചു ലഭ്യമായ  തകർപ്പൻ  ഓഫറുകൾ

ഓണ വിശേഷങ്ങൾ

നമ്മുടെ നാട്ടിലെ  ഓണവിശേഷങ്ങളും  വാർത്തകളും

ഓണവും മാവേലിയും

ഓണത്തെക്കുറിച്ചു നമുക്കറിയാൻ കുറച്ചു കഥകൾ

ഓണാശംസകൾ......

നമ്മൾ മലയാളികളുടെ ദേശീയ ഉത്സമാണല്ലോ ഓണം.... മനുഷ്യരെല്ലാവരും ഒന്നുപോലെ സ്‌നേഹത്തോടെയും  സന്തോഷത്തോടെയും വാണിരുന്ന ഒരു കാലഘട്ടത്തെ ഓർമപ്പെടുത്തുന്ന മഹനീയ മുഹൂർത്തം.... തള്ളല്ല സത്യമാണ് bro....

പണ്ടു മഹാബലി എന്ന മഹാ ചക്രവർത്തി വാണിരുന്ന സമ്പൽസമൃദ്ധമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ...  തന്റെ പ്രിയ ജനതയെ കാണാൻ ആ മഹാരാജാവ് ആണ്ടിലൊരിക്കല്‍ എത്തുന്നുവെന്ന വിശ്വാസത്തിൽ നമ്മൾ ആഘോഷിക്കുന്ന ആ മഹനീയ ഉത്സവം.... കലിപ്പ് ആഘോഷം....

കാലഘട്ടം ഒരു പാട് മാറിപ്പോയി.... എല്ലാവരും തിരക്കിലാണ്.... ടെക്നോളജി ഒരുപാട് മാറി മാറി വന്നു.... നമ്മൾ മലയാളികൾ ഓണമാകുമ്പോൾ ഒരുപാട് സാധനങ്ങൾ  മേടിച്ചു കൂട്ടാറുണ്ട്. ഈ അവസരത്തിൽ  നമ്മളെ ആകർഷിക്കാൻ ഒരുപാട് വ്യവസായ സ്ഥാപനങ്ങൾ നമ്മുടെ പുറകെ വരും....നമുക്ക് ഒരുപാടു സമ്മാനങ്ങളും വിലക്കുറവുകളും ഒക്കെ നൽകും.... അങ്ങനെയുള്ള കുറച്ചു ഓഫറുകളങ്ങ്  ഈ വെബ് സൈറ്റിൽ പോസ്റ്റാം....

ചുമ്മാ ഒരു രസത്തിന് തുടങ്ങിയ ഒരു  വെബ്‌സൈറ്റ് ആണ് എല്ലാവരും സഹകരിക്കുക.... ഓഫറുകൾ അയച്ചു തരുക....

ഒരു അടിപൊളി ഓണം ആകട്ടേ 2008 ലെ ഓണം.....

onamoffer_com__home_icon_05.jpg

Next Steps...

അടുത്ത സ്റ്റെപ്പ് ആയി പ്രത്യകിച്ച് ഒന്നുമില്ല, കയ്യിൽ ഇരിക്കുന്ന കാഷ് തീരുന്നതുവരെ നല്ല ഓഫർ നോക്കി സാധനങ്ങൾ മേടിച്ചു കൂട്ടുക....

10 User hits/visits   27 July / Statistics generated using awstats