പ്രിയ സുഹൃത്തേ,

ഓണമാകുമ്പോൾ നമ്മളെല്ലാവരും ഒരു പാട് സാധനങ്ങൾ മേടിക്കാൻ പോകാറുണ്ടല്ലോ..... അപ്പോൾ നമുക്ക് വില കുറച്ചുകിട്ടുകയാണെകിൽ അത്രയും നല്ല കാര്യമല്ലേ ? ഈ അവസരത്തിൽ നമ്മുടെ കടയുടമകൾ നമുക്ക് ഒരുപാടു ഓഫറുകൾ തരും.... അങ്ങനെയുള്ള ഓഫറുകളാണ് ഈ വെബ്‌സൈറ്റിൽ പോസ്റ്റിയിരിക്കുന്നത്..... ഒരു ഇൻഫർമേഷനു വേണ്ടി മാത്രം ഉള്ള വെബ്‌സൈറ്റാണിണ്.  എല്ലാവരും സഹകരിക്കുക.

ഓഫറുകൾ അയച്ചു തരേണ്ട വിലാസം publish @ onamoffer.com

അപ്പോൾ തീർച്ചയായും ഓഫറുകൾ അയച്ചു തരുക. അതു നമുക്ക് എല്ലാ മലയാളികളുടെയും  കൈകളിലെത്തിക്കാം.... അപ്പോൾ എല്ലാവർക്കും ഓണാശംസകൾ....

10 User hits/visits   27 July / Statistics generated using awstats